---
title: "വനിത ലീഗ് പ്രവർത്തകർ ഇരിട്ടി ഐ സി ഡി എസ് ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി."
english_title: "Women's League activists took dharna in front of the ICDS office in Iritty."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/218937/womens-league-activists-took-dharna-in-front-of-the-icds-office-in-iritty"
published_at: "2024-07-10T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ead49d39f8_A_News_10d.jpg"
keywords: []
---

# വനിത ലീഗ് പ്രവർത്തകർ ഇരിട്ടി ഐ സി ഡി എസ് ഓഫിസിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തി.

> **Lead Summary:**  ഇരിട്ടി: തദ്ദേശസ്ഥാപനങ്ങളിലെ അംഗൻവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് വനിതാ ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഐസിഡിഎസ് ഓഫിസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഷമീമ ജമാൽ ഉദ്ഘാടനം ചെയ്തു. സൽമ അധ്യക്ഷത വഹിച്ചു.

## Article Content

 ഇരിട്ടി: തദ്ദേശസ്ഥാപനങ്ങളിലെ അംഗൻവാടി വർക്കർ നിയമനത്തിൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് വനിതാ ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ഐസിഡിഎസ് ഓഫിസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഷമീമ ജമാൽ ഉദ്ഘാടനം ചെയ്തു. സൽമ അധ്യക്ഷത വഹിച്ചു.

എം.എം. മജീദ്, സമീർ പുന്നാട്, വി.പി. റഷീദ്, പി.കെ. ബൽകീസ്, എം.കെ. ഹാരിസ്, പി. ബഷീർ, ശഫാഫ്, നജ്മുന്നിസ എന്നിവർ പ്രസംഗിച്ചു . സി. ഹഫ്സത്ത്, ടി.കെ. ഷരീഫ ,എൻ.കെ.സൈഫുനിസ, റഹ്മത്ത്, ഇ.കെ. സഫീന, സാജിത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/218937/womens-league-activists-took-dharna-in-front-of-the-icds-office-in-iritty)