എം എൽ എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കംപ്യുട്ടറുകൾ വിതരണം ചെയ്തു

എം എൽ എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കംപ്യുട്ടറുകൾ വിതരണം ചെയ്തു
Jul 12, 2024 06:18 PM | By sukanya

 ഇരിട്ടി:  അഡ്വ. സണ്ണിജോസഫ് എം എൽ എ യുടെ  ഫണ്ട് ഉപയോഗിച്ച് ഇരിട്ടി താലൂക്കിലെ 13 വില്ലേജുകൾക്ക്  അനുവദിച്ച കംപ്യൂട്ടറുകളുടെ വിതരണം താലൂക്ക്  ഓഫീസിൽ വെച്ച് നടന്നു. സണ്ണിജോസഫ് എം എൽ എ കംപ്യൂട്ടറുകളുടെ  വിതരണം ഉദ്‌ഘാടനം ചെയ്തു. തഹസിൽദാർ വി.എസ്. ലാലിമോൾ അദ്ധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കെ. വേലായുധൻ, വാർഡ് കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ഹെഡ്‍ക്വട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഷിജിന എന്നിവർ പ്രസംഗിച്ചു .

Computers purchased with MLA funds distributed

Next TV

Related Stories
ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

Sep 8, 2024 08:13 AM

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്...

Read More >>
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
Top Stories










News Roundup