കണ്ണൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു. ന്യൂഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൽ സീനിയർ സബ് എഡിറ്ററായിരുന്നു. കരിവെള്ളൂർ കൊഴുമ്മൽ സ്വദേശിയാണ്.
P P Vineesh Takes Charge As Kannur District Information Officer