ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമം: നിരവധി ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം ടൗണിൽ പ്രധിഷേധപ്രകടനം നടത്തി
Jul 30, 2025 09:28 PM | By sukanya

കേളകം :ക്രൈസ്തവർക്ക് എതിരെ ഉള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക,എല്ലാ പൗരന്മാരുടെയും ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് YMCA യുടെ നേതൃത്വത്തിൽ കേളകം ടൗണിൽ വായ് മൂടിക്കെട്ടിക്കൊണ്ടുള്ള പ്രധിഷേധപ്രകടനം കേളകം YMCA യൂണിറ്റ് പ്രസിഡന്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഇരിട്ടി സബ്റീജ്യൻ ജനറൽ കൺവീനർ അബ്രഹാം കച്ചിറയിൽ, തോമസ്പോൾ, ടോം അഗസ്റ്റിൻ, ജീമോൾ മനോജ് എന്നിവർ പ്രസംഗിച്ചു. കേളകം ,കൊട്ടിയൂർ ,കണിച്ചാർ,അടക്കാത്തോട് YMCA പ്രതിനിധികൾ പങ്കെടുത്തു.

kelakam

Next TV

Related Stories
സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

Jul 31, 2025 04:01 PM

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ...

Read More >>
‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

Jul 31, 2025 03:24 PM

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി...

Read More >>
ചാലില്‍ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള പള്ളിമേടയുടെ ഒരുഭാഗം തകര്‍ന്നു വീണു

Jul 31, 2025 03:04 PM

ചാലില്‍ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള പള്ളിമേടയുടെ ഒരുഭാഗം തകര്‍ന്നു വീണു

ചാലില്‍ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള പള്ളിമേടയുടെ ഒരുഭാഗം തകര്‍ന്നു...

Read More >>
ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി

Jul 31, 2025 02:48 PM

ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി

ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍...

Read More >>
ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോർജ്

Jul 31, 2025 02:23 PM

ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോർജ്

ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന...

Read More >>
ഫൈബർ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jul 31, 2025 02:15 PM

ഫൈബർ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ഫൈബർ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
Top Stories

News Roundup

//Truevisionall