സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ
Jul 31, 2025 04:01 PM | By Remya Raveendran

തിരുവനന്തപുരം :   സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകൾ വഴി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.




Sapplycoonamfair

Next TV

Related Stories
കോൺഗ്രസ് പ്രൊട്ടസ്റ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

Aug 1, 2025 01:06 PM

കോൺഗ്രസ് പ്രൊട്ടസ്റ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കോൺഗ്രസ് പ്രൊട്ടസ്റ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും...

Read More >>
എടൂരിൽ എൽ ഡി എഫ്  പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Aug 1, 2025 12:52 PM

എടൂരിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

എടൂരിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും...

Read More >>
ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ

Aug 1, 2025 12:47 PM

ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ

ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി...

Read More >>
റസ്‌ക്യൂ ഗാര്‍ഡ് നിയമനം

Aug 1, 2025 12:14 PM

റസ്‌ക്യൂ ഗാര്‍ഡ് നിയമനം

റസ്‌ക്യൂ ഗാര്‍ഡ്...

Read More >>
വിഷന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

Aug 1, 2025 12:13 PM

വിഷന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

വിഷന്‍ പദ്ധതി; അപേക്ഷ...

Read More >>
ഹിന്ദി അധ്യാപക ഒഴിവ്

Aug 1, 2025 12:11 PM

ഹിന്ദി അധ്യാപക ഒഴിവ്

ഹിന്ദി അധ്യാപക...

Read More >>
News Roundup






Entertainment News





//Truevisionall