ഇരിട്ടി :മയക്കുമരുന്നുമായി പിടിയിൽ. അമൃത്. കെ എന്നയാളാണ് പിടിയിലായത് . കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തിവരവേ ഇരിട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എംജെ ബെന്നി, ഇരട്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ നിസാമുദ്ദീൻ, ബിജു, ശിഹാബുദ്ദീൻ, എസ്പിയുടെ ഡാൻസാഫ് ടീമിലെ അംഗങ്ങളായ ജിജിമോൻ ഷൗക്കത്ത്, അനൂപ്, സനിത്ത്, എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് 18.63 MDMA സഹിതം പിടിച്ചത് . പ്രതിയുടെ പേരിൽ ഇരിട്ടി പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു.
.
arrested