പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ്
Aug 1, 2025 04:57 PM | By sukanya

തില്ലങ്കേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച തില്ലങ്കേരി സ്വദേശി ജിനീഷ് കെ വി എന്നയാളെ പ്രിവേൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേശ് എ. വി. സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരം ആണ് തില്ലങ്കേരി കിഴക്കോട്ടിൽ വീട്ടിൽ താമസിക്കുന്ന ജിനേഷ് കെ വി എന്നയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്. ഉത്തരവുപ്രകാരം ജിനീഷിനെ 01.08.2025 തീയതി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ ഐപിഎസ് പേരാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എംപി ആസാദ് എന്നിവരുടെ നിർദ്ദേശപ്രകാരം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശൻ എ വി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഉത്തരവ് പ്രകാരം ജിനീഷിനെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതാണ്. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യമായാണ് ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

SDPS arrest in kannur

Next TV

Related Stories
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

Aug 2, 2025 06:43 AM

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ...

Read More >>
അവാർഡിന് അപേക്ഷിക്കാം

Aug 2, 2025 06:38 AM

അവാർഡിന് അപേക്ഷിക്കാം

അവാർഡിന്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

Aug 2, 2025 06:31 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന...

Read More >>
ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:

Aug 2, 2025 06:25 AM

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:...

Read More >>
തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക വിധി

Aug 2, 2025 06:23 AM

തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക വിധി

തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക...

Read More >>
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 2, 2025 06:18 AM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

നടന്‍ കലാഭവന്‍ നവാസ്...

Read More >>
Top Stories










News Roundup






//Truevisionall