കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ
Aug 1, 2025 04:31 PM | By Remya Raveendran

റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ നാളെ വിധി പറയും.

കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.

മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാം എന്ന് സഭാനേതൃത്വം തീരുമാനിച്ചത്.

Nunsbail

Next TV

Related Stories
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

Aug 2, 2025 06:43 AM

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ...

Read More >>
അവാർഡിന് അപേക്ഷിക്കാം

Aug 2, 2025 06:38 AM

അവാർഡിന് അപേക്ഷിക്കാം

അവാർഡിന്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

Aug 2, 2025 06:31 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന...

Read More >>
ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:

Aug 2, 2025 06:25 AM

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:

ഓണം സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേ:...

Read More >>
തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക വിധി

Aug 2, 2025 06:23 AM

തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക വിധി

തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരണം: ഹൈക്കോടതിയുടെ നിർണായക...

Read More >>
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 2, 2025 06:18 AM

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

നടന്‍ കലാഭവന്‍ നവാസ്...

Read More >>
Top Stories










News Roundup






//Truevisionall