---
title: "ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോർജ്"
english_title: "Ayushpostentrenceexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305680/ayushpostentrenceexam"
published_at: "2025-07-31T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b2f291fc9b_1000114506.jpg"
keywords: []
---

# ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാം റാങ്ക് നേടി ഡോ.അഞ്ജന ജോർജ്

> **Lead Summary:** **തിരുവനന്തപുരം : ** ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാംറാങ്ക് നേടി ഡോ.അഞ്ജന ജോർജ്. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ബി എച്‌ എം എസ് ബിരുദം സ്വന്തമാക്കിയ അഞ്ജന ജോർജ് മാനന്തവാടി നഗരസഭ കൗൺസിലർ പി വി ജോർജിന്റെയും തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മേരി ജോസിന്റെയും മകൾ ആണ്. അർജുൻ പി ജോർജ് ഏക സഹോദരൻ ആണ്.

## Article Content

**തിരുവനന്തപുരം : ** ആൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻ‌ട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 79-ാംറാങ്ക് നേടി ഡോ.അഞ്ജന ജോർജ്. തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ബി എച്‌ എം എസ് ബിരുദം സ്വന്തമാക്കിയ അഞ്ജന ജോർജ് മാനന്തവാടി നഗരസഭ കൗൺസിലർ പി വി ജോർജിന്റെയും തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മേരി ജോസിന്റെയും മകൾ ആണ്. അർജുൻ പി ജോർജ് ഏക സഹോദരൻ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305680/ayushpostentrenceexam)