‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ജനുവരി മുതൽ പ്രാബല്യത്തിൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്
Jul 31, 2025 03:24 PM | By Remya Raveendran

തിരുവനന്തപുരം :    തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം.മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക.

ബെവ്‌കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വർഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ പ്രീമിയം കൗണ്ടറിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്നത്തും ആലോചനയിലാണ്. നിലവിൽ കേരളം ആ നിലയിലേക്ക് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Liquerbottlerecycling

Next TV

Related Stories
മയക്കുമരുന്നുമായി പിടിയിൽ

Aug 1, 2025 11:50 AM

മയക്കുമരുന്നുമായി പിടിയിൽ

മയക്കുമരുന്നുമായി...

Read More >>
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Aug 1, 2025 11:45 AM

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്സൈസ്...

Read More >>
മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു

Aug 1, 2025 11:41 AM

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു

മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവത്തിന്...

Read More >>
അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി

Aug 1, 2025 10:42 AM

അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി

അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ...

Read More >>
ടി പി ചന്ദ്രശേഖരൻ വധക്കേസ്:  കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

Aug 1, 2025 10:37 AM

ടി പി ചന്ദ്രശേഖരൻ വധക്കേസ്: കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

ടി പി ചന്ദ്രശേഖരൻ വധക്കേസ്: കൊടി സുനിയുടെ പരോൾ...

Read More >>
മലക്കപ്പാറയില്‍ പുലിയുടെ ആക്രമണം:  4 വയസുകാരന് പരിക്ക്

Aug 1, 2025 09:50 AM

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണം: 4 വയസുകാരന് പരിക്ക്

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തിൽ 4 വയസുകാരന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall