ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി

ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി
Jul 31, 2025 02:48 PM | By Remya Raveendran

ധര്‍മ്മസ്ഥല :   താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള ശുചീകരണ തൊഴിലാളിയുടെ രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തി. തൊഴിലാളി കാണിച്ചുകൊടുത്ത സ്ഥലത്ത് ഇന്ന് നടത്തിയ തിരച്ചില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈറ്റ് ആറില്‍ നിന്നാണ് ഇതാദ്യമായി കേസിന് വഴിത്തിരിവാകുന്ന തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും 1998 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ താന്‍ അത്തരം നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നുമായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

Foundhumanscelton

Next TV

Related Stories
അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി

Aug 1, 2025 10:42 AM

അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി

അവധിക്കാല മാറ്റം: മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ...

Read More >>
ടി പി ചന്ദ്രശേഖരൻ വധക്കേസ്:  കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

Aug 1, 2025 10:37 AM

ടി പി ചന്ദ്രശേഖരൻ വധക്കേസ്: കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

ടി പി ചന്ദ്രശേഖരൻ വധക്കേസ്: കൊടി സുനിയുടെ പരോൾ...

Read More >>
മലക്കപ്പാറയില്‍ പുലിയുടെ ആക്രമണം:  4 വയസുകാരന് പരിക്ക്

Aug 1, 2025 09:50 AM

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണം: 4 വയസുകാരന് പരിക്ക്

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തിൽ 4 വയസുകാരന്...

Read More >>
വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ; സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

Aug 1, 2025 09:26 AM

വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ; സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ; സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25...

Read More >>
ഉച്ചക്കഞ്ഞി എന്ന് ഇനി പറയല്ലേ!  സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു

Aug 1, 2025 09:05 AM

ഉച്ചക്കഞ്ഞി എന്ന് ഇനി പറയല്ലേ! സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു

ഉച്ചക്കഞ്ഞി എന്ന് ഇനി പറയല്ലേ! സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ...

Read More >>
ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

Aug 1, 2025 08:52 AM

ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്...

Read More >>
Top Stories

News Roundup

//Truevisionall