ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു.
Jul 31, 2025 12:46 PM | By sukanya

ബത്തേരി: ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ - കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടന്നു. സുൽത്താൻബത്തേരി എം.എൽ.എഐ. സി. ബാലകൃഷ്ണൻ ബോച്ചേ ബ്രഹ്മി ടീയുടെ സ്ക്രാച്ച് ആൻ്റ് വിന്നിങ്ങ് സമ്മാന കൂപ്പൺ ഗുരുദർശനം ഗ്രൂപ്പ് ചെയർമ്മാൻ എ.എസ്. സുരാജ് കുമാറിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.അൻഷാദ് അലി,ഗ്രൂപ്പ് ബിസിനസ്സ് ഹെഡ്ആനി, അഡ്മിനിസ്റ്ററേറ്റീവ് ഡയറക്ടർചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാതൃസഭ സെക്രട്ടറിയും ഗുരുദർശനം ഗ്രൂപ്പ് വയനാട് ജില്ലാ കോഡിനേറ്റർ കൂടിയായ നിഷ രാജൻ എന്നിവർ ' ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Wayanad

Next TV

Related Stories
യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

Aug 1, 2025 05:51 AM

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം...

Read More >>
ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ

Aug 1, 2025 05:43 AM

ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ

ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15...

Read More >>
കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ

Aug 1, 2025 05:38 AM

കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ

കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക്...

Read More >>
ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം:  ഒരാൾ കൂടി അറസ്റ്റിൽ

Aug 1, 2025 05:34 AM

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം: ഒരാൾ കൂടി...

Read More >>
 വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Aug 1, 2025 05:31 AM

വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ...

Read More >>
കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി

Jul 31, 2025 08:38 PM

കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം...

Read More >>
Top Stories

//Truevisionall