കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു

കേളകം , അടക്കാത്തോട് മേഖലയിൽ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാകുന്നു
Jul 30, 2025 05:08 PM | By Remya Raveendran

കേളകം :  കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി.

കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും, വ്യാപാരികൾക്കും, വിദ്യാർഥികൾക്കും ഭീഷണിയാവുന്നു.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ ഇതുവഴിയുള്ള യാത്രക്കാരുടെ നേരെയും അടുക്കാറുണ്ട് .സ്‌കൂളില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് ഇതുവഴി കടന്ന് പോവുന്നത്.തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളും ,വ്യാപാരികളും ആവശ്യപ്പെട്ടു.

Streatdogsatkelakam

Next TV

Related Stories
ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി

Jul 31, 2025 11:24 AM

ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി

ജൂലൈയിലെ റേഷൻ വിതരണം...

Read More >>
എം ബി എ സ്‌പോട്ട് അഡ്മിഷന്‍

Jul 31, 2025 11:15 AM

എം ബി എ സ്‌പോട്ട് അഡ്മിഷന്‍

എം ബി എ സ്‌പോട്ട്...

Read More >>
ഡിഗ്രി/പി.ജി സ്‌പോട്ട് അഡ്മിഷന്‍

Jul 31, 2025 11:14 AM

ഡിഗ്രി/പി.ജി സ്‌പോട്ട് അഡ്മിഷന്‍

ഡിഗ്രി/പി.ജി സ്‌പോട്ട്...

Read More >>
ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

Jul 31, 2025 11:13 AM

ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും...

Read More >>
ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ തിളക്കം

Jul 31, 2025 11:11 AM

ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ തിളക്കം

ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ...

Read More >>
മധ്യവേനലവധി: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

Jul 31, 2025 11:09 AM

മധ്യവേനലവധി: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി

മധ്യവേനലവധി: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി...

Read More >>
News Roundup






//Truevisionall