വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലേക്ക് മടങ്ങി

വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലേക്ക് മടങ്ങി
Aug 10, 2024 06:58 PM | By sukanya

കണ്ണൂർ : വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മടങ്ങി. വൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ പ്രധാനമന്ത്രി ന്യൂഡൽഹിയിലേക്ക് മടങ്ങി. വയനാട്ടിൽനിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ വയനാട്ടിൽനിന്ന് പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ യാത്രയാക്കി.

Kannur

Next TV

Related Stories
ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത

Dec 8, 2024 06:29 PM

ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത

ന്യൂനമര്‍ദ്ദം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍...

Read More >>
കുടിയാന്മലയിൽ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു; പുലി ഭീതിയിൽ നാട്ടുകാർ

Dec 8, 2024 06:24 PM

കുടിയാന്മലയിൽ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു; പുലി ഭീതിയിൽ നാട്ടുകാർ

കുടിയാന്മലയിൽ ആടുകളെ അജ്ഞാത മൃഗം ആക്രമിച്ച് കൊന്നു; പുലി ഭീതിയിൽ...

Read More >>
സിപിഎമ്മിന്റെ ഓഫീസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി: കെ സുധാകരന്‍

Dec 8, 2024 06:14 PM

സിപിഎമ്മിന്റെ ഓഫീസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി: കെ സുധാകരന്‍

സിപിഎമ്മിന്റെ ഓഫീസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി: കെ...

Read More >>
ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

Dec 8, 2024 03:51 PM

ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക്...

Read More >>
ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

Dec 8, 2024 03:38 PM

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ്...

Read More >>
താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍ കുടുംബസംഗമം

Dec 8, 2024 03:20 PM

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്; ജനുവരിയില്‍ കൊച്ചിയില്‍...

Read More >>
Top Stories

News Roundup

Entertainment News