നിടുംപൊയിൽ : കൊമ്മേരി ഗവ: എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സി. ജയചന്ദ്രബോസ് പേരാവൂർ പ്രഭാഷണം നടത്തി. പി. നാണു അധ്യക്ഷനായി.
പ്രഥമാധ്യാപിക റോസി അനിത ഫെർണാണ്ടസ്,രാഘവൻ, രാജൻ വാച്ചാലി,പത്മനാഭൻ,പിപി ഷെമീന,ഇ. പി സനിത എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാസ് ഡ്രില്ലും കലാപരിപാടികളും അരങ്ങേറി.
Kommerischoolcellebration