സംസ്ഥാനത്ത് മഴ ഇന്നുമുതൽ കുറയും: കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത്  മഴ ഇന്നുമുതൽ കുറയും: കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Sep 3, 2024 10:39 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം.

എന്നാൽ, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കർണാടക തീരത്തുനിന്നു മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളിലെ വിലക്ക് പിൻവലിച്ചിട്ടുണ്ട്.

Rain

Next TV

Related Stories
പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത; തലയ്ക്ക് ക്ഷതം

May 16, 2025 10:47 AM

പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത; തലയ്ക്ക് ക്ഷതം

പയ്യന്നൂരിൽ 88കാരിയോട് പേരക്കുട്ടിയുടെ കൊടുംക്രൂരത; തലയ്ക്ക്...

Read More >>
സംസ്ഥാനത്ത് കോളറ മരണം: ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

May 16, 2025 10:40 AM

സംസ്ഥാനത്ത് കോളറ മരണം: ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

സംസ്ഥാനത്ത് കോളറ മരണം: ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ്...

Read More >>
കണ്ണൂര്‍ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

May 16, 2025 09:41 AM

കണ്ണൂര്‍ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ...

Read More >>
ഡങ്കിപ്പനി പകർന്ന് പിടിക്കുമ്പോൾ പഞ്ചായത്തും ആരോഗ്യ വകുപ്പ് സംവിധാനങ്ങളും കേളകത്ത് നിഷ്ക്രീയമെന്ന് യൂത്ത് കോൺഗ്രസ്

May 16, 2025 09:37 AM

ഡങ്കിപ്പനി പകർന്ന് പിടിക്കുമ്പോൾ പഞ്ചായത്തും ആരോഗ്യ വകുപ്പ് സംവിധാനങ്ങളും കേളകത്ത് നിഷ്ക്രീയമെന്ന് യൂത്ത് കോൺഗ്രസ്

ഡങ്കിപ്പനി പകർന്ന് പിടിക്കുമ്പോൾ പഞ്ചായത്തും ആരോഗ്യ വകുപ്പ് സംവിധാനങ്ങളും കേളകത്ത് നിഷ്ക്രീയമെന്ന് യൂത്ത്...

Read More >>
കോളേജ് സൈക്കോളജിസ്റ്റ് നിയമനം

May 16, 2025 07:47 AM

കോളേജ് സൈക്കോളജിസ്റ്റ് നിയമനം

കോളേജ് സൈക്കോളജിസ്റ്റ്...

Read More >>
ലാബ് അറ്റൻഡർ ഒഴിവ്

May 16, 2025 07:06 AM

ലാബ് അറ്റൻഡർ ഒഴിവ്

ലാബ് അറ്റൻഡർ...

Read More >>
Top Stories