ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി സര്‍ക്കാര്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി സര്‍ക്കാര്‍
Sep 12, 2024 08:33 AM | By sukanya

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിക്ക് നേതൃത്വം നൽകുന്ന ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് നൽകിയത്. പ്രത്യേക സംഘത്തിന്‍റെ യോഗം ക്രൈം ബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചിട്ടുണ്ട്.

രാവിലെ പത്തരയ്ക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെയെല്ലാം പ്രത്യേക സംഘം നേരിൽ കണ്ട് അന്വേഷണം നടത്തുകയും കേസെടുക്കാൻ പരാതിക്കാർ തയ്യാറായാൽ മുന്നോട്ടുപോകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. 50 ലധികം പേർ‍ ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. ഇവ‍രെ എസ്ഐടി നേരിട്ട് കാണും. രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് ആക്ഷൻ ടേക്കണ്‍ റിപ്പോർട്ടും സമർപ്പിക്കണം. അതിനായി അന്വേഷണ സംഘത്തിലെ ഓരോരുത്തരും ചെയ്യേണ്ട നടപടികള്‍ ചർച്ച ചെയ്യാനാണ് ഇന്നത്തെ യോഗം.


Hemacommitty

Next TV

Related Stories
പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

Jul 31, 2025 12:09 PM

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ...

Read More >>
ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി

Jul 31, 2025 11:24 AM

ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി

ജൂലൈയിലെ റേഷൻ വിതരണം...

Read More >>
എം ബി എ സ്‌പോട്ട് അഡ്മിഷന്‍

Jul 31, 2025 11:15 AM

എം ബി എ സ്‌പോട്ട് അഡ്മിഷന്‍

എം ബി എ സ്‌പോട്ട്...

Read More >>
ഡിഗ്രി/പി.ജി സ്‌പോട്ട് അഡ്മിഷന്‍

Jul 31, 2025 11:14 AM

ഡിഗ്രി/പി.ജി സ്‌പോട്ട് അഡ്മിഷന്‍

ഡിഗ്രി/പി.ജി സ്‌പോട്ട്...

Read More >>
ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

Jul 31, 2025 11:13 AM

ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും...

Read More >>
ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ തിളക്കം

Jul 31, 2025 11:11 AM

ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ തിളക്കം

ഇരിട്ടി മഹാത്മ ഗാന്ധി കോളേജിന് റാങ്കിൻ്റെ...

Read More >>
News Roundup






//Truevisionall