സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു.

സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു.
Sep 14, 2024 11:08 AM | By sukanya

ഇരിങ്ങാലക്കുട: സ്‌കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് മരിച്ചത്.

ഇന്നലെ ഓണാഘോഷത്തിനിടെ സ്‌കൂളിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് നിഖില്‍ കാല്‍ വഴുതി കുളത്തില്‍ വീണത്. നീന്തലറിയാത്തതിനാല്‍ നിഖില്‍ കരയ്ക്ക് തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളിത്തിലേക്ക് വീഴുകയായിരുന്നു. വലിയ വലിപ്പവും ആഴവുമുള്ളതായിരുന്നു കുളം. രക്ഷപ്പെടുത്താന്‍ മറ്റ് വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഉടന്‍ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സിലും കാട്ടൂര്‍ പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Died

Next TV

Related Stories
കലൂരിലെ ഗിന്നസ് നൃത്ത പരിപാടി:  സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

Jan 4, 2025 10:52 AM

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ...

Read More >>
ആറളം ഫാമിലെ  കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

Jan 4, 2025 10:12 AM

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Jan 4, 2025 08:36 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Jan 4, 2025 08:34 AM

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം...

Read More >>
അധ്യാപക ഒഴിവ്

Jan 4, 2025 08:32 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

Jan 4, 2025 07:36 AM

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന്...

Read More >>
Top Stories

News Roundup