ചേലേരി: സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചേലേരി ലോക്കലിലെ നൂഞ്ഞേരി കപ്പണപറമ്പിൽ നിർദ്ധനരായ കുടുംബത്തിന് നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽദാനം ഒക്ടോബർ 5 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
Cheleri