പേരിയ ചുരം റോഡിനോടുള്ള അവഗണന ; തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യാപാരികൾ

പേരിയ ചുരം റോഡിനോടുള്ള അവഗണന ; തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യാപാരികൾ
Oct 16, 2024 04:33 PM | By Remya Raveendran

കൽപ്പറ്റ: പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു .ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല വരായാൽ ,പേരിയ 39,പേരിയ 36,പേരിയ 34,ചന്ദനത്തോട്‌ ,അലാർ ,അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന യാത്ര ദുരിതം പറഞ്ഞുഅറിക്കാൻ കഴിയില്ല കൂടാതെ വിദ്യാർത്ഥികൾ കർഷകർ വ്യപാരികൾ ടാക്സി തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലും പരാജയപ്പെട്ടിരിക്കുകയാണ്.

ഇപ്രതേശത്തുള്ള ജനങ്ങൾക്ക് യാതൊരു വിലയും നൽകാതെ അവഗണിക്കുന്ന അധികൃതരുടെ അവഗണനയിൽ പ്രതിഷേദിച്ചുകൊണ്ട് 2024 നവ :13 ന് നടക്കുന്ന പാർലമെൻറ്റ് ഇലക്ഷൻ ബഹിഷ്ക്കരിച്ചുകൊണ്ട് നമ്മുടെ പ്രതിഷേധം അറിയിക്കുവാൻ കെ.വി.വി.ഇ.എസ്. ആഹ്വാനം ചെയ്യുന്നു .ഇന്നാട്ടിലെ മുഴുവൻ ആളുകളും ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കുവാനും ഭാവി പരുവാടികൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു. കേരളാ വ്യപാരി വ്യപാസായി ഏകോപനസമിതി പേരിയ യുണിറ്റ് ജില്ലാ കമ്മറ്റിയുടെ അനുമതിയോടെ യോഗം ചേർന്ന് തീരുമാനം എടുത്തു. കെ.വി.വി.ഇ.എസ്പേരിയ യുണിറ്റ് പ്രസിഡന്റ് ജോയി തെങ്ങും തോട്ടത്തിൽ സെക്രട്ടറി നിസാമുദീൻ ഊരാച്ചേരി, ,ട്രഷറർ ഇബ്രാഹീം വി കെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു .

Peryachuramroad

Next TV

Related Stories
കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല; 34 പേരെ രക്ഷപ്പെടുത്തി

Oct 16, 2024 05:58 PM

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല; 34 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല; 34 പേരെ...

Read More >>
ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കണ്ണവം പുഴഭാഗം സന്ദർശിച്ചു

Oct 16, 2024 04:07 PM

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കണ്ണവം പുഴഭാഗം സന്ദർശിച്ചു

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അധികാരികൾ കണ്ണവം പുഴഭാഗം...

Read More >>
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

Oct 16, 2024 03:34 PM

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലത്തിൻ്റെ അനിവാര്യത ; പാണക്കാട് മുനവ്വറലി ശിഹാബ്...

Read More >>
ഓറഞ്ച് അലർട്ട് പിൻവലിച്ചു ;  രണ്ട്  ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

Oct 16, 2024 03:26 PM

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ഓറഞ്ച് അലർട്ട് പിൻവലിച്ചു ; രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും യെല്ലോ...

Read More >>
പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:14 PM

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക്...

Read More >>
എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

Oct 16, 2024 02:42 PM

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

എഡി എം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന്...

Read More >>
Top Stories

Entertainment News