കണ്ണൂർ:കണ്ണൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവ്വേ നടത്താൻ ഇൻലാൻഡ് ഡാറ്റ എന്യൂമറേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഫിഷറീസ് സയൻസിൽ ബിരുദം. പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0497 2731081.
appionment