സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിച്ചു

സ്‌കോളർഷിപ്പിന് അപേക്ഷ സ്വീകരിച്ചു
Nov 3, 2024 06:46 AM | By sukanya

തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2024ലെ സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വിൽപ്പന ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഈ വർഷം എസ്എസ്എൽസി പരീക്ഷ 80% മാർക്കോടെ വിജയിച്ച്, റഗുലർ ഹയർസെക്കൻഡറി പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയിൽ ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ: 0497 2701081.

applynow

Next TV

Related Stories
ആലപ്പുഴ  വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

Dec 3, 2024 07:37 PM

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം...

Read More >>
കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

Dec 3, 2024 06:45 PM

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം...

Read More >>
പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ  കളരി പരിശീലന വാർഷിക സമാപനം നടന്നു

Dec 3, 2024 03:16 PM

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം നടന്നു

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം...

Read More >>
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

Dec 3, 2024 03:07 PM

കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

കനത്തമഴയിലും ശബരിമലയിൽ തീർഥാടക...

Read More >>
സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

Dec 3, 2024 02:52 PM

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി...

Read More >>
പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

Dec 3, 2024 02:39 PM

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു,...

Read More >>
Top Stories

News Roundup