ഇടതു നേതാക്കൾ ഇന്ന് വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ

ഇടതു നേതാക്കൾ  ഇന്ന്  വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ
Nov 6, 2024 10:39 AM | By sukanya

കൽപ്പറ്റ: ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി ഇന്ന്  കൽപ്പറ്റയിൽ നടക്കും. . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ,എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ , തുടങ്ങി നേതാക്കളുടെ വലിയൊരു നേതൃനിര തന്നെ വയനാട്ടിലുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിച്ചു . തുടർന്ന് 1 മണിക്ക് മഹാറാണി സിൽക്സിന് സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പടെ നേതാക്കൾ ജനങ്ങളെ അഭിവാദ്യം ചെയ്യും. ഇന്ന്  മുതൽ കൊട്ടിക്കലാശം വരെ പ്രചരണം ശക്തമാക്കാനാണ് ഇടതുമുന്നണി തീരുമാനം.

kalpetta

Next TV

Related Stories
ആലപ്പുഴ  വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

Dec 3, 2024 07:37 PM

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം

ആലപ്പുഴ വാഹനാപകടം: പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം...

Read More >>
കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

Dec 3, 2024 06:45 PM

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം

കല്ലുകൊണ്ടിടിച്ച് തലയോട്ടി തകർത്തു: കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം...

Read More >>
പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ  കളരി പരിശീലന വാർഷിക സമാപനം നടന്നു

Dec 3, 2024 03:16 PM

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം നടന്നു

പിണറായിയിൽ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കളരി പരിശീലന വാർഷിക സമാപനം...

Read More >>
കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

Dec 3, 2024 03:07 PM

കനത്തമഴയിലും ശബരിമലയിൽ തീർഥാടക പ്രവാ​ഹം

കനത്തമഴയിലും ശബരിമലയിൽ തീർഥാടക...

Read More >>
സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

Dec 3, 2024 02:52 PM

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി അരങ്ങേറി

സംഗീതപ്രേമികൾക്ക്‌ വിരുന്നൊരുക്കി പെരിഞ്ചെല്ലൂർ സംഗീതസഭയുടെ കച്ചേരി...

Read More >>
പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

Dec 3, 2024 02:39 PM

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു, നന്ദി

പ്രവാസികൾക്ക് 'സർപ്രൈസ്'; സ്നേഹത്തിൽ ചാലിച്ച മഷി കൊണ്ട് സ്വന്തം കൈപ്പടയിൽ ശൈഖ് മുഹമ്മദ് കുറിച്ചു,...

Read More >>
Top Stories

News Roundup