---
title: "കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേളക്ക് തുടക്കമായി"
english_title: "Kannurruralpolicemeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248221/kannurruralpolicemeet"
published_at: "2024-11-09T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f2ff917c2d_1000036710.jpg"
keywords: []
---

# കണ്ണൂർ റൂറൽ ജില്ലാ പോലീസ് കായികമേളക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ** **റൂറൽ ജില്ലാ പോലീസ് കായികമേളക്ക് മാങ്ങാട്ട് പറമ്പ് കെ. എ.പി ഗ്രൗണ്ടിൽ തുടക്കമായി. ഡി.ഐ.ജി: രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു‌.റൂറൽ ജില്ലയിലെ ഇരുനൂറോളം സേനാംഗങ്ങളാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന മേളയിൽ മൽസരിക്കുന്നത്.

## Article Content

**കണ്ണൂർ : **കണ്ണൂർ** **റൂറൽ ജില്ലാ പോലീസ് കായികമേളക്ക് മാങ്ങാട്ട് പറമ്പ് കെ. എ.പി ഗ്രൗണ്ടിൽ തുടക്കമായി. ഡി.ഐ.ജി: രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു‌.റൂറൽ ജില്ലയിലെ ഇരുനൂറോളം സേനാംഗങ്ങളാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന മേളയിൽ മൽസരിക്കുന്നത്.

പേരാവൂർ, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് , ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് എന്നീ വിഭാഗങ്ങളിലെ പോലീസുകാരാണ് കായിക മേളയിലെ വിവിധ മൽസരങ്ങളിൽ മാറ്റുരക്കുന്നത്.ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248221/kannurruralpolicemeet)