പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി

പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി
Nov 13, 2024 01:03 PM | By sukanya

ദില്ലി: ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. ബുൾഡോസർ ഹർജികളിലാണ് കോടതിയുടെ നിര്‍ദേശം. സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു.

പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.

കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും. അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി വ്യക്തമാക്കി. അവകാശ ലംഘനമെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Supreemcourt

Next TV

Related Stories
അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Nov 14, 2024 12:52 PM

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത്...

Read More >>
വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

Nov 14, 2024 12:23 PM

വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷി...

Read More >>
ശബരിമല സർവീസ്:  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

Nov 14, 2024 12:17 PM

ശബരിമല സർവീസ്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമല സർവീസ്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി...

Read More >>
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ വിലക്ക്

Nov 14, 2024 12:07 PM

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ വിലക്ക്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാധ്യമങ്ങൾക്ക് കളക്ടറുടെ...

Read More >>
ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8 മരണം

Nov 14, 2024 11:48 AM

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8 മരണം

ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം; ഒരു മാസത്തിനിടെ 8...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

Nov 14, 2024 11:43 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബത്തിന്റെ...

Read More >>
Top Stories