---
title: "കണ്ണൂര്‍ കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257572/kannur"
published_at: "2024-12-20T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764b1c1b05bd_612a45c9-7a4c-45f0-8cc3-9bdd1395a0db.jpeg"
keywords: []
---

# കണ്ണൂര്‍ കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം. കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ് ആണ് മരണപ്പെട്ടത്.(സുബൈദ ഹോട്ടൽ കമ്പിൽ) ഭാര്യ : മുനീറ. ഉപ്പ : ഹംസ. ഉമ്മ : ഹലീമ. സഹോദരങ്ങൾ: ഹസീന, ഹമീദ ഹാഷിർ.

## Article Content

**കണ്ണൂർ: **കണ്ണൂർ ആലക്കോട് കാപ്പിമല വെളളച്ചാട്ടത്തിൽ യുവാവിന്‍റെ മൃതദേഹം. കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ് ആണ് മരണപ്പെട്ടത്.(സുബൈദ ഹോട്ടൽ കമ്പിൽ) ഭാര്യ : മുനീറ. ഉപ്പ : ഹംസ. ഉമ്മ : ഹലീമ. സഹോദരങ്ങൾ: ഹസീന, ഹമീദ ഹാഷിർ.

വെളളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്.  ആലക്കോട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെളളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഒരു ബൈക്കും സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257572/kannur)