---
title: "ചെസ്സ് മത്സരം; അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257575/applynow"
published_at: "2024-12-20T05:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6764b316bfd53_download_(2).png"
keywords: []
---

# ചെസ്സ് മത്സരം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി നാലിന് കണ്ണൂരില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ഇ-മെയിലിലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം-33 ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. ഫോണ്‍- 0471-2308630.

## Article Content

**കണ്ണൂർ **: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി നാലിന് കണ്ണൂരില്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാം. ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com ഇ-മെയിലിലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം-33 ഓഫീസിലേക്ക് തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. ഫോണ്‍- 0471-2308630.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257575/applynow)