മണത്തണ: വ്യാപാരി നേതാവ് ടി നസുറുദ്ദീൻൻ്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുശോചനം രേഖപെടുത്തി.
മണത്തണ ടൗണിൽ വച്ച് നടന്ന അനുശോചന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോസഫ് സി.എം, യൂനിറ്റ് പ്രസിഡന്റ് സുധീർ ബാബു, മുൻസെക്രട്ടറി സുരേന്ദ്രൻ, വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു സോമൻ യൂത്ത് വിംഗ് പ്രസിഡന്റ് പ്രവീൺ എന്നിവർ സംസാരിച്ചു.
T nasarudheen