---
title: "കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258998/iritty"
published_at: "2024-12-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ce7c9b518b_158e2580-d90c-400c-be04-7a5d228b4ac4.jpeg"
keywords: []
---

# കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി** : ചെടിക്കുളം കൊക്കോടുനിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് പീടികയിൽ സന്തോഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .വീട്ടുകാരുമായി വഴക്കിട്ട ശേഷം ചൊവ്വാഴ്ചയാണ് യുവാവ് വീടുവിട്ട് ഇറങ്ങിയത് . സന്തോഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആറളം പോലീസിൽ പരാതി നൽകിയിരുന്നു . പോലീസും നാട്ടുകയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ഇരിട്ടി** : ചെടിക്കുളം കൊക്കോടുനിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് പീടികയിൽ സന്തോഷ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .വീട്ടുകാരുമായി വഴക്കിട്ട ശേഷം ചൊവ്വാഴ്ചയാണ് യുവാവ് വീടുവിട്ട് ഇറങ്ങിയത് . സന്തോഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആറളം പോലീസിൽ പരാതി നൽകിയിരുന്നു . പോലീസും നാട്ടുകയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258998/iritty)