കാക്കയങ്ങട്: ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വനം വകുപ്പ് കൊട്ടിയൂർ റേഞ്ചാണ് അസ്വാഭാവികമായ നിലയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതത്.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Kakkayangad