---
title: "പുലിയെ വനത്തിൽ തുറന്നുവിട്ടു"
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261673/kakkayangad"
published_at: "2025-01-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cc541658d4_IMG-20250107-WA0017.jpg"
keywords: []
---

# പുലിയെ വനത്തിൽ തുറന്നുവിട്ടു

> **Lead Summary:** **കാക്കയങ്ങാട്**: ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു. പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്.

## Article Content

**കാക്കയങ്ങാട്**: ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു. പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261673/kakkayangad)