മഹാരാഷ്ട്രയിലും എച്ച്എംപിവി; 2 കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിലും എച്ച്എംപിവി; 2 കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
Jan 7, 2025 11:44 AM | By sukanya

മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം.

കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി.

നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

mumbai

Next TV

Related Stories
വന്യമൃഗശല്യം : കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു

Jan 8, 2025 02:31 PM

വന്യമൃഗശല്യം : കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ ഉപരോധിച്ചു

വന്യമൃഗശല്യം:കോൺഗ്രസ് പ്രവർത്തകർ ഡി.എഫ്.ഒ.യെ...

Read More >>
സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം; ഹൈക്കോടതി

Jan 8, 2025 02:25 PM

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം; ഹൈക്കോടതി

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം;...

Read More >>
കാണാതായ കണ്ണവംനഗർ സ്വദേശിനിയെ  കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു

Jan 8, 2025 02:15 PM

കാണാതായ കണ്ണവംനഗർ സ്വദേശിനിയെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം ചേർന്നു

കാണാതായ കണ്ണവംനഗർ സ്വദേശിനിയെ കണ്ടെത്തുവാനുള്ള തുടർനടപടിയിലേക്കായി യോഗം...

Read More >>
ഉമ തോമസ് സംസാരിച്ചു, മണ്ഡലത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞു; ആശ്വാസ വാര്‍ത്തയുമായി ടീം അഡ്മിന്റെ എഫ്ബി പോസ്റ്റ്

Jan 8, 2025 02:05 PM

ഉമ തോമസ് സംസാരിച്ചു, മണ്ഡലത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞു; ആശ്വാസ വാര്‍ത്തയുമായി ടീം അഡ്മിന്റെ എഫ്ബി പോസ്റ്റ്

ഉമ തോമസ് സംസാരിച്ചു, മണ്ഡലത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞു; ആശ്വാസ വാര്‍ത്തയുമായി ടീം അഡ്മിന്റെ എഫ്ബി...

Read More >>
‘ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യം’: മന്ത്രി ആർ ബിന്ദു

Jan 8, 2025 01:59 PM

‘ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യം’: മന്ത്രി ആർ ബിന്ദു

‘ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യം’: മന്ത്രി ആർ...

Read More >>
പൊഴുതന വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു.

Jan 8, 2025 01:26 PM

പൊഴുതന വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു.

പൊഴുതന വാഹനാപകടം : പരിക്കേറ്റവരിൽ ഒരാൾ ചികിൽസയിലിരിക്കെ മരിച്ചു....

Read More >>
Top Stories

News Roundup