ഇരിട്ടി : ഇരിട്ടി മേഖലയിലെ വന്യമൃഗ ആക്രമണങ്ങൾക്ക് ശ്യാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിട്ടി എസ് എൻ ഡി പി യൂണിയനിലെ ആനപന്തി മേഖലാ കമ്മററിയുടെ ആഭിമുഖ്യത്തിൽ അങ്ങാടിക്കടവിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എസ് എൻ ഡി പി യോഗം അസ്സി: സെക്രട്ടറി എം.ആർ. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
iritty