കണ്ണൂർ : അമൃത് മിത്ര പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്പ് നഗരസഭയില്‍ നടപ്പാക്കുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി എസ് സി ബിരുദധാരികളായ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28ന് രാവിലെ 10 ന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. സയന്‍സ് ബിരുദധാരികളുടെ അഭാവത്തില്‍ മറ്റ് ബിരുദങ്ങളെയും പരിഗണിക്കും. ഫോണ്‍: 9562329248, 9995511209.
kannur