ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം : എം ഡി എം യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം : എം ഡി എം യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ
Apr 5, 2025 10:50 AM | By sukanya

കണ്ണൂർ :ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം എം ഡി എം എ  യുമായി യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ. തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റൈഡിൽ(1)മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് 23 വയസ്സ് (2)വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ വയസ്സ് 37 (3) ഇരിക്കൂർ സ്വദേശിനീ റഫീന 24വയസ്സ് (4)കണ്ണൂർ വസ്വദേശിനി ജസീന വയസ്സ് 22 യുവതി യുവാക്കളെ യാണ് പിടികൂടിയത്.

ഇവരിൽനിന്ന് 490 മില്ലി എംഡി എം എ  ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും ലാമ്പുകളും പിടികൂടി യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക് എന്ന് പറഞ്ഞ് വിട്ടിൽ നിന്നും ഇറങ്ങി പലസ്ഥലങ്ങളിൽമുറി എടുത്ത് മയകുമരുന്നു ഉപയോഗിച്ച് വരികയായിരിന്നു വീട്ടിൽ നിന്നും വിളി ക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു എക്സൈസ് പിടിച്ച പോൾ മാത്രമാണ് വീട്ടുകാർ ലോഡ്ജിൽ ആണെന്ന് മനസ്സിലായത് മാറ്റാർക്കെങ്കിലും പങ്കുണ്ടോന് എക്സൈസ് അന്വേഷിച്ചുവരുന്നു പാർട്ടിയിൽ അസ്സിസ്റ്റന്റെ എക്സൈസ് ഇൻസ്‌പെക്ടർ മാരായ ഷാജി വി വി വി അഷ്റഫ് മലപട്ടം പ്രെവെൻറ്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് കലേഷ് സനെഷ് പി വി വിനോദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു.

Kannur

Next TV

Related Stories
ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു

Apr 5, 2025 10:33 PM

ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു

ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ്...

Read More >>
ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു

Apr 5, 2025 07:14 PM

ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു

ഗോത്രഭേരി സെമിനാര്‍...

Read More >>
കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം

Apr 5, 2025 06:54 PM

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ സംഗമം

കോടതി ഫീ വർദ്ധനവിന് എതിരെ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധ...

Read More >>
ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

Apr 5, 2025 06:36 PM

ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ 'അരുത് ആ ലഹരി' ജാഗ്രത സദസ്സ്...

Read More >>
പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

Apr 5, 2025 05:17 PM

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക്...

Read More >>
സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി പണമടയ്ക്കാം

Apr 5, 2025 04:47 PM

സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി പണമടയ്ക്കാം

സർക്കാർ ആശുപത്രികൾ വേറെ ലെവലാകുന്നു! ഓണ്‍ലൈനായി ഒപി ടിക്കറ്റ്, ആപ്പിൽ ചികിത്സാ വിവരം, ഡിജിറ്റലായി...

Read More >>
Top Stories

News Roundup