മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും; അഡീഷണൽ സെഷൻസ് കോടതി നിർദേശം നല്‍കി

മാസപ്പടി കേസ്: എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും; അഡീഷണൽ സെഷൻസ് കോടതി നിർദേശം നല്‍കി
Apr 15, 2025 12:47 PM | By sukanya

എറണാകുളം: മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട  ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യ എറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.

ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്ത ആഴ്ചയോടെ വീണ ടി, ശശിധരൻ കർത്താ തുടങ്ങി 13 പേർക്കെതിരെ  കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടി വരും.

Eranakulam

Next TV

Related Stories
‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

Apr 16, 2025 02:30 PM

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ രാഗേഷ്

‘നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നു; അങ്ങേയറ്റം ദൗര്‍ഭാഗ്യകരം’; കെ കെ...

Read More >>
തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

Apr 16, 2025 02:16 PM

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ്...

Read More >>
കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

Apr 16, 2025 02:07 PM

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം നടന്നു

കിഴക്കേ കതിരൂർ വലിയപറമ്പത്ത് കണ്ട്യൻ തറവാട് കുടുംബ സംഗമം...

Read More >>
ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Apr 16, 2025 01:45 PM

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

ആലപ്പു‍ഴ അരൂക്കുറ്റിയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ...

Read More >>
റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

Apr 16, 2025 12:48 PM

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000 കടന്നു

റോക്കറ്റ് കുതിപ്പിൽ സ്വർണവില; വീണ്ടും 70,000...

Read More >>
തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

Apr 16, 2025 10:30 AM

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു

തൃശ്ശൂരിൽ യുവാവിനെ സഹപ്രവർത്തകൻ തലക്കടിച്ചു കൊന്നു...

Read More >>
Top Stories