---
title: "വടകരയിൽ കിണറ്റിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യം"
english_title: "5-year-old boy dies after falling into well in Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284546/5-year-old-boy-dies-after-falling-into-well-in-vadakara"
published_at: "2025-04-19T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6803e9e72dd09_image_(14).png"
keywords: []
---

# വടകരയിൽ കിണറ്റിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണിരുന്നു. എന്നാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി കൽപ്പടവുകളിൽ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.

## Article Content

കോഴിക്കോട്: വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം മറ്റൊരു കുട്ടിയും കിണറ്റിൽ വീണിരുന്നു. എന്നാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി കൽപ്പടവുകളിൽ പിടിച്ചു നിന്നു രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284546/5-year-old-boy-dies-after-falling-into-well-in-vadakara)