നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ
Apr 25, 2025 04:29 AM | By sukanya

ചുള്ളിയോട് :നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100 തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് തൊഴിലുറപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .വാർഡിലെ നൂറിലധികം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പരിപാടികളിൽ പങ്കെടുത്തത്. വി.ടി. ബേബി , ഷാജി കോട്ടയിൽ സുജാത ഹരിദാസ്സിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Chulliyodu

Next TV

Related Stories
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രൻറെ സംസ്കാരം ഇന്ന്

Apr 25, 2025 09:04 AM

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രൻറെ സംസ്കാരം ഇന്ന്

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രൻറെ സംസ്കാരം...

Read More >>
ഗതാഗതം നിരോധിച്ചു

Apr 25, 2025 04:35 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

Apr 25, 2025 04:32 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം:  ഒരു മരണം

Apr 25, 2025 04:26 AM

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ഒരു മരണം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ഒരു...

Read More >>
തമിഴ്‌നാട് സ്വദേശിയില്‍ നിന്ന്  രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

Apr 25, 2025 04:22 AM

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ...

Read More >>
ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

Apr 24, 2025 08:23 PM

ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ...

Read More >>
News Roundup