കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് തളിപ്പറമ്പ്, കൂത്തുപറമ്പ് തലശ്ശേരി എന്നീ ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറുടെ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന താല്‍ക്കാലികമായി 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യരായവര്‍ മെയ് രണ്ടിന് രാവിലെ 12 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍:0497 2700267
Appoinment