കണ്ണൂർ :മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. ജനറൽ പേപ്പറിനായി മെയ് മാസത്തിൽ ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലെ ബാക്കിയുള്ള സീറ്റുകളിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130
ത്ത് റിസർച്ചിൽ മുൻപരിചയമുള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: www.shsrc.kerala.gov.in
Kannur