മണത്തണ: നിയുക്ത കെപിപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ യ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ഡിസിസി മെമ്പർ ഹരിദാസൻ ചോടത്ത്, ബ്ലോക്ക് ഭാരവാഹികളായ സിജെ മാത്യു, വർഗീസ് ചിരട്ട വേലിൽ, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ, കീർത്തന നാരായണൻ, ഷിബു പുതുശ്ശേരി, ജോഷി മുല്ലൂകുന്നേൽ എന്നിവർ സംസാരിച്ചു.
manathana town congress