പാലക്കാട്ട് വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്

പാലക്കാട്ട് വേടന്‍റെ പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്
May 19, 2025 05:53 AM | By sukanya

പാലക്കാട് : റാപ്പർ വേടന്‍റെ പാലക്കാട്ടെ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. നിരവധി പേർ കുഴഞ്ഞുവീഴുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പട്ടികജാതി, പട്ടികവർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നാണ് ഇന്ന് വൈകീട്ട് പാലക്കാട് കോട്ടമൈതാനത്ത് വേടന്‍റെ പരിപാടി സംഘടിപ്പിച്ചത്. ആറു മണിക്ക് ആരംഭിക്കേണ്ട പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്.

ആയിരക്കണക്കിന് പേരാണ് പരിപാടിക്കെത്തിയത്. ആളുകൾ സുരക്ഷാ ക്രമീകരണത്തിനായി ഒരുക്കിയ ബാരിക്കേഡുകൾ മറികടന്ന് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

Palakkad

Next TV

Related Stories
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

May 19, 2025 10:16 AM

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്...

Read More >>
വാളയാര്‍ കേസ്: ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

May 19, 2025 09:12 AM

വാളയാര്‍ കേസ്: ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാളയാര്‍ കേസ്: ഹരജികൾ ഹൈക്കോടതി ഇന്ന്...

Read More >>
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്

May 19, 2025 06:16 AM

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: അന്വേഷണം ശക്തമാക്കി വിജിലന്‍സ്....

Read More >>
കോഴിക്കോട്  വസ്ത്ര വ്യാപാരത്തിലെ  തീപിടിത്തം:  കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും

May 19, 2025 06:12 AM

കോഴിക്കോട് വസ്ത്ര വ്യാപാരത്തിലെ തീപിടിത്തം: കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന നടത്തും

കോഴിക്കോട് വസ്ത്ര വ്യാപാരത്തിലെ തീപിടിത്തം: കാരണം അറിയാൻ ഫയർഫോഴ്‌സ്‌ ഇന്ന് പരിശോധന...

Read More >>
മുരിക്കഞ്ചേരി കേളു സ്മാരകം നിർമ്മാണോദ്‌ഘാടനം നടത്തി

May 19, 2025 05:39 AM

മുരിക്കഞ്ചേരി കേളു സ്മാരകം നിർമ്മാണോദ്‌ഘാടനം നടത്തി

മുരിക്കഞ്ചേരി കേളു സ്മാരകം നിർമ്മാണോദ്‌ഘാടനം...

Read More >>
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം: തുണിക്കട കത്തി; കൂടുതൽ കടകളിലേക്ക് തീപടരുന്നു

May 18, 2025 06:59 PM

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം: തുണിക്കട കത്തി; കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം: തുണിക്കട കത്തി; കൂടുതൽ കടകളിലേക്ക്...

Read More >>
Top Stories