മെസി കേരളത്തിൽ എത്തും

മെസി കേരളത്തിൽ എത്തും
May 19, 2025 12:21 PM | By sukanya

കോട്ടയം:മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മെസി കേരളത്തിലേയ്ക്ക് വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും കായിക മന്ത്രി പറഞ്ഞു. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ അറിയിച്ചു.

അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം കായിക മന്ത്രി അറിയിച്ചിരുന്നു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞതെന്നും പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Kottayam

Next TV

Related Stories
മലയോര ഹൈവേ നവീകരണത്തിന്റെ  ഭാഗികമായി തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീക്ഷണി ഉയർത്തുന്നു

May 19, 2025 05:05 PM

മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗികമായി തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീക്ഷണി ഉയർത്തുന്നു

മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗികമായി തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീക്ഷണി...

Read More >>
കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു

May 19, 2025 04:06 PM

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റന്റ് കലക്ടറായി എഹ്തെദ മുഫസിർ...

Read More >>
പയ്യന്നൂരിൽ അമ്മൂമ്മയെ മർദിച്ച കൊച്ചുമകന്റെ വീടിനുനേരെ ആക്രമണം

May 19, 2025 03:42 PM

പയ്യന്നൂരിൽ അമ്മൂമ്മയെ മർദിച്ച കൊച്ചുമകന്റെ വീടിനുനേരെ ആക്രമണം

പയ്യന്നൂരിൽ അമ്മൂമ്മയെ മർദിച്ച കൊച്ചുമകന്റെ വീടിനുനേരെ ആക്രമണം...

Read More >>
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

May 19, 2025 03:05 PM

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ...

Read More >>
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

May 19, 2025 03:04 PM

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ...

Read More >>
ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു

May 19, 2025 02:50 PM

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ്...

Read More >>
Top Stories