കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്.പി ഐപിഎസ്, അസിസ്റ്റന്റ് കമ്മീഷണർ ജോൺ.എ.വി, ഇൻസ്പെക്ടർമാരായ ആസാദ് എം. പി, ബിനു മോഹൻ.പി.എ, ബിജു പ്രകാശ്. ട. വി, ഉമേഷന്‍ കെ.വി, സഞ്ജയ് കുമാർ. പി.സി, എഎസ്ഐ രഞ്ജിത്ത്. സി, എസ്.സി.പി.ഒ രാജേഷ്. കെ. പി, സി.പി.ഒ നാസർ, ടെസ്റ്റർ ഇൻസ്‌പെക്ടർ സിന്ധു പി എന്നിവർക്കാണ് കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ ബഹു: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അർഹമായത്.
Kannurcitypoliceaward