കൊട്ടിയൂർ ക്ഷേത്രത്തിലെ സുരക്ഷാ വളന്റിയർമാരായി ഹിന്ദുമത വിശ്വാസികളായ 55 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്ത എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ്, വിമുക്തഭട ഐഡൻ്റിറ്റി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ *മെയ് 22* ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
Kottiyoor