ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു
May 23, 2025 03:27 PM | By Remya Raveendran

തളിപ്പറമ്പ്  :  ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു. മുയ്യം വരഡൂൽ അമ്പലത്തിന്‌ സമീപത്തെ പടിക്കലെ വളപ്പിൽ ടി സുലോചനയുടെ ഒന്നേകാൽപവന്റെ സ്വർണമാലയാണ്‌ കവർന്നത്‌. രാവിലെ കടയിൽനിന്ന്‌ സാധനങ്ങൾവാങ്ങി വീട്ടിലേക്ക്‌ പോകുന്നതിനിടെ ബൈക്കിലെത്തിയവരാണ്‌ മാലപൊട്ടിച്ച്‌ കടന്നുകളഞ്ഞത്‌. കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കിൽ വന്നവരാണ് മാല പൊട്ടിച്ചത്. രണ്ട് പേരും ഹെൽമറ്റ് ധരിച്ചിറ്റുണ്ട്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ CCTV ദൃശ്യം പോലീസിന് ലഭിച്ചിറ്റുണ്ട്.സുലോചനയുടെ പരാതിയെത്തുടർന്ന്‌ തളിപ്പറമ്പ് പൊലീസ്‌ അന്വേഷണം തുടങ്ങി.

Thaliparambapolice

Next TV

Related Stories
കണ്ണൂർ ജില്ലയിൽ റെഡ് അലർട്;  ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

May 23, 2025 10:11 PM

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം

കണ്ണൂർ ജില്ലയിൽ റെഡ് അലർട്; ഉളിക്കൽ പഞ്ചായത്തിൽ ജാഗ്രത...

Read More >>
അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

May 23, 2025 05:05 PM

അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

അതിതീവ്ര മഴ: മെയ് 24, 25, 26 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ റെഡ്...

Read More >>
നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

May 23, 2025 04:04 PM

നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ കമ്മീഷൻ

നാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണം; ഇടപെടലുമായി ദേശീയ വനിതാ...

Read More >>
കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍

May 23, 2025 03:42 PM

കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ വിള്ളല്‍

കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍...

Read More >>
ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കമായി

May 23, 2025 03:14 PM

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കമായി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു...

Read More >>
4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

May 23, 2025 02:36 PM

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി നാട്ടുകാർ

4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; പ്രതിയായ അമ്മയുമായി തെളിവെടുപ്പ്, രോഷാകുലരായി...

Read More >>
Top Stories