---
title: "മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/291857/rain"
published_at: "2025-05-24T03:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6830f19aeb0dd_Team-of-Professional-Computer-Data-Science-Engineers-Work-on-Desktops-with-Screens-Showing-Charts-Graphs-Infographics-Technical-Neural-Data-and-Statistics-Low-Key-Control-and-Monitoring-Room.jpg"
keywords: []
---

# മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

> **Lead Summary:** തിരുവനന്തപുരം : കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:

## Article Content

തിരുവനന്തപുരം : കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:

കണ്ണൂര്‍: 0497 2704969

തളിപ്പറമ്പ: 0460 2203142

തലശ്ശേരി: 0490 2343813

ഇരിട്ടി: 0490 2494910

പയ്യന്നൂര്‍: 0498 5294844

ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം; 0497-2713266

മൊബൈല്‍: 9446682300

ടോള്‍ ഫ്രീ: 1077

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/291857/rain)