കനത്ത മഴ:കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു

കനത്ത മഴ:കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; ഒരാള്‍ക്ക് പരിക്കേറ്റു
May 24, 2025 03:40 AM | By sukanya

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽവർമനാണ് ചൂരലിലെ ചെങ്കൽപണയിലുണ്ടായ അപകടത്തിൽ മരിച്ചത്.

ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kannur

Next TV

Related Stories
കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത

May 24, 2025 10:28 AM

കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത

കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത...

Read More >>
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

May 24, 2025 08:29 AM

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട്...

Read More >>
വിവിധ ജില്ലകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ നിരോധനം

May 24, 2025 03:55 AM

വിവിധ ജില്ലകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ നിരോധനം

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്:* വിവിധ ജില്ലകളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കനത്ത മഴ മുന്നറിയിപ്പിന് പിന്നാലെ...

Read More >>
ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

May 24, 2025 03:51 AM

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ...

Read More >>
സൗജന്യ നേത്ര ചികിത്സ

May 24, 2025 03:46 AM

സൗജന്യ നേത്ര ചികിത്സ

സൗജന്യ നേത്ര...

Read More >>
മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

May 24, 2025 03:34 AM

മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍...

Read More >>
Top Stories