പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം പേരാവൂർ റോബിൻസ് ഹാളിൽ ചേർന്നു.സിക്രട്ടറി U V റഹീം സ്വാഗതവും വൈ: പ്രസിഡണ്ട്അരിപ്പയിൽ മജീദിൻ്റെ അദ്ധ്യക്ഷതയിൽപ്രസിഡണ്ട് എം. ഷൈലജ ടീച്ചർ ഉൽഘാടനം ചെയ്തു.+2, SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ റസിഡൻസ് കുടുംബാംഗങ്ങളുടെ മക്കളെ Momento നൽകി ആദരിച്ചു.കൂട്ടുകാരുടെ വിവധ ഇനം കലാപരിപാടികൾ അരങ്ങേറി.
പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.S. ബഷീർ . അരിപ്പയിൽ മജീദ്. ശ്രീനിവാസൻ . ഭാസ്കരൻ മാഷ്. റഷീദ്. KP S M K മുഹമ്മദ് അലി . അയ്യൂബ് .സുമാ ശ്രീനിവാസൻ . Pശശി. AKഅഷറഫ് .ആയിഷാ റിയാ. സാദിഖ്. മായിൻക്കാ എന്നിവർ സംസാരിച്ചു.ബാസിത് U V നന്ദി പറഞ്ഞു.
Peravoorrecidencemeeting