വിളമന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

വിളമന വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
May 24, 2025 09:55 PM | By sukanya

വള്ളിത്തോട്: വള്ളിത്തോട് സ്ഥിതി ചെയ്യുന്ന വിളമന വില്ലേജ് ഓഫീസ് കെട്ടിടം കിളിയന്തറ 32-ാം മൈലിലെ ഉൾപ്രദേശത്തേക്ക് മാറ്റി പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. രജനിയുടെ അധ്യക്ഷതയിൽ സർവ്വ കക്ഷിയോഗം യോഗം ചേർന്നു.  പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അശോകൻ കൺവീനറായും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അഡ്വ. ഹമീദ് കണിയാട്ടയിൽ, മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, അമർജിത്ത് എം. എസ്, വി. ബാലകൃഷ്ണൻ, എം. ഹുസൈൻ കുട്ടി എന്നിവർ വൈസ് ചെയർമാൻമാരായും,

വി. പി. മധുമാസ്റ്റർ, കെ പി റാഫി, ടോം മാത്യു, സമീർ പി കെ, ബഷീർ എം എന്നിവർ ജോ.കൺവീനർമാരായും പി സി ജോസഫിനെ ട്രഷററായും തീരുമാനിച്ചു. നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ സ്മാർട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

action committee in Vilamana

Next TV

Related Stories
കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം

May 24, 2025 07:53 PM

കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത നിർദ്ദേശം

കപ്പൽ അപകടം: കടല്‍ തീരത്തെ ജനങ്ങക്ക് ജാഗ്രത...

Read More >>
 വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

May 24, 2025 06:34 PM

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ കാർ​ഗോകൾ

വിഴിഞ്ഞത്തു നിന്ന് കൊച്ചിക്ക് പോയ ചരക്കുകപ്പൽ മറിഞ്ഞു. കപ്പലിൽ ഉള്ളത് അപകടകരമായ രാസവസ്തുക്കളടങ്ങിയ...

Read More >>
ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

May 24, 2025 06:26 PM

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു

ബിഷപ് മാർ മാത്യു മാക്കിൽ ധന്യൻ പദവയിലേക്ക് ഉയർത്തപ്പെടുന്നു...

Read More >>
ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

May 24, 2025 05:52 PM

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി

ദേശീയ പാത തകര്‍ന്ന സംഭവം: സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു...

Read More >>
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

May 24, 2025 05:17 PM

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന്...

Read More >>
സംസ്ഥാനത്ത് അതിതീവ്ര മഴ ;  എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

May 24, 2025 04:05 PM

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും

സംസ്ഥാനത്ത് അതിതീവ്ര മഴ ; എല്ലാ ജില്ലകളിലും വൈകിട്ട് സൈറൺ മുഴങ്ങും, ആരും...

Read More >>
Top Stories